KeralaLatest NewsNews

ഡി.എൽ.എഡ് പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം; ഡി.എൽ.എഡ് കോഴ്സ് (ഹിന്ദി, ഉറുദു, സംസ്‌കൃതം) സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റിനോടൊപ്പമുള്ള സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം 27നും 28നും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരായി പ്രവേശനം നേടണം.

 

shortlink

Post Your Comments


Back to top button