COVID 19Latest NewsNewsKuwaitGulf

കുവൈത്തില്‍ ഇന്നലെ കോവിഡ് ബാധിച്ചത് 570 പേ​ര്‍​ക്ക്

കു​വൈ​റ്റ് സി​റ്റി: കുവൈത്തില്‍ ഇന്നലെ 570 പേ​ര്‍​ക്ക് കൊറോണ വൈറസ് രോഗം സ്ഥി​രീ​ക​രി​ച്ചു . ഇതോടെ രാജ്യത്ത് വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 159,834 ആ​യി ഉയർന്നിരിക്കുകയാണ്. 406 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 152,826 ആ​യി ഉയർന്നിരിക്കുന്നു. ചികിത്സയിൽ 6,057 പേ​രും തീ​വ്ര പ​രി​ച​ര​ണ​ത്തി​ല്‍ 51 പേ​ര്‍ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 10,712 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇന്നലെ ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 1,436,192 ആ​യി .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button