COVID 19Latest NewsIndiaNews

രാജ്യത്തെ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിന്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ എല്ലാ കോണുകളിലും കോവിഡ് വാക്‌സിന്‍ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുമായി സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

Read Also :എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കും

നമ്മുടെ രാജ്യത്ത് നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പാണ്. വാക്‌സിന്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള സ്വയം പര്യാപ്തത ഇന്ന് ഇന്ത്യ കൈവരിച്ചുവെന്നും വാക്‌സിന്‍ രാജ്യത്തിന്റെ ഓരോ മുക്കിലൂം മൂലയിലും എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button