Latest NewsNewsIndiaCrime

12 കി​​​​ലോ​​​​ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

മും​​​​ബൈ : മും​​​​ബൈ ഡോം​​​​ഗ്രി​​​​യി​​​​ലെ ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യി​​​​ല്‍ 12 കി​​​​ലോ​​​​ഗ്രാം സി​​​​ന്ത​​​​റ്റി​​​​ക് ഉ​​​​ത്തേ​​​​ജ​​​​ക മ​​​​രു​​​​ന്നു പി​​​​ടി​​​​കൂ​​​​ടിയിരിക്കുന്നു. നാ​​​​ര്‍​​​​കോ​​​​ട്ടി​​​​ക്സ് ക​​​​ണ്‍​​​​ട്രോ​​​​ള്‍ ബ്യൂ​​​​റോ​​​​ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ലാണ് മയക്കുമരുന്ന് പിടികൂടിയിരിക്കുന്നത്. അ​​​​ധോ​​​​ലോ​​​​ക നേ​​​​താ​​​​വ് ദാ​​​​വൂ​​​​ദ് ഇ​​​​ബ്രാ​​​​ഹി​​​​മി​​​​ന്‍റെ സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ങ്കു പ​​​​ഠാ​​​​ന്‍ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന പ​​​​ര്‍​​​​വേ​​​​സ് ഖാ​​​​ന്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ മൂ​​​​ന്നു പേരാണ് പി​​​​ടി​​​​യി​​​​ലാ​​​​യിരിക്കുന്നത്.

ന​​​​വി മും​​​​ബൈ​​​​യി​​​​ലെ ഘ​​​​ന്‍​​​​സോ​​​​ലി​​​​യി​​​​ലു​​​ള്ള വ​​​സ​​​തി​​​യി​​​ല്‍​​​നി​​​ന്നാ​​​ണു പ​​​​ര്‍​​​​വേ​​​​സി​​​​നെ അ​​​​റ​​​​സ്റ്റ് ചെയ്തിരിക്കുന്നത്. 2.18 കോ​​​​ടി രൂ​​​​പ​​​​യും ഒ​​​​രു കൈ​​​​ത്തോ​​​​ക്കും ഇ​​​വി​​​ടെ​​​നി​​​ന്നു പി​​​​ടി​​​​കൂ​​​​ടി. സി​​​​ന്ത​​​​റ്റി​​​​ക് ഉ​​​​ത്തേ​​​​ജ​​​​ക മ​​​​രു​​​​ന്നാ​​​​യ മെ​​​​ഫ​​​​ഡ്രോ​​​​ണ്‍(52. 2 ഗ്രാം), ​​​​മെ​​​​താം​​​​ഫെ​​​​റ്റാ​​​​മൈ​​​​ന്‍(​​​​ഒ​​​​രു കി​​​​ലോ​​​​ഗ്രാം), എ​​​​ഫെ​​​​ഡ്രി​​​​ന്‍ (6.12 കി​​​​ലോ​​​​ഗ്രാം) എ​​​​ന്നി​​​​വ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button