KeralaNattuvarthaLatest NewsNews

റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം; തല ട്രാക്കിലേക്ക് വെച്ച നിലയില്‍

കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

കൊച്ചി : റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പുല്ലേപ്പടിയിലാണ് ഒരു ഒരു പുരുഷന്റേ മൃതദേഹം 12 മണിയോടെ കണ്ടെത്തിയത്.

തല ട്രാക്കിലേക്ക് വെച്ച നിലയിലാണ് മൃതദേഹം കിടക്കുന്നത്. ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

read also:കീഴ്‌ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണം; അപ്പീലുമായി സിസ്റ്റര്‍ സെഫി

കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സമീപത്തു നിന്നും മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button