Latest NewsNewsCrime

മുതലാളിയുടെ കുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതികൾ പിടിയിൽ

മുംബൈ: തൊഴിലുടമയുടെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മകളുടെ വിവാഹത്തിന് ഒരു കോടി രൂപ സമ്പാദിക്കാനാണ് ഇയാൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയുണ്ടായത്. മകളുടെ വിവാഹത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയുണ്ടായി.

മക്കളെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടികളുടെ പിതാവ് പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. ജുഹുവിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടികളെ ഡ്രൈവറെ മർദ്ദിച്ചതിന് ശേഷം സംഘം കടത്തുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button