Latest NewsUAENewsInternational

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​ ക​ഴി​വു​തെ​ളി​യി​ച്ച പ്രവാസികൾക്ക് പൗ​ര​ത്വം ന​ല്‍​കാ​നൊരുങ്ങി യു.​എ.​ഇ

ദു​ബൈ: പ​ത്ത്​ വ​ര്‍​ഷ​ത്തെ ഗോ​ള്‍​ഡ​ന്‍ വി​സ​ക്കും അ​ഞ്ച്​ വ​ര്‍​ഷ​ത്തെ റി​ട്ട​യ​ര്‍​മെൻറ്റ് വി​സ​ക്കും​ പി​ന്നാ​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​ ക​ഴി​വു​തെ​ളി​യി​ച്ച നിക്ഷേപ​ക​ര്‍, ഡോ​ക്​​ട​ര്‍​മാ​ര്‍, ക​ലാ​കാ​ര​ന്‍​മാ​ര്‍, എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ തുടങ്ങിയ മറു​നാ​ട​ന്‍ പ്ര​തി​ഭ​ക​ള്‍​ക്ക്​ ​പൗര​ത്വം ന​ല്‍​കാ​നൊ​രു​ങ്ങുന്നു ​ യു.​എ.​ഇ .

Read Also: “ഗാസിപ്പൂരില്‍ തങ്ങുന്നത് പണത്തിനും മദ്യത്തിനും വേണ്ടി” ; കർഷക സമരത്തില്‍ പങ്കെടുക്കുന്നയാളുടെ സംഭാഷണം പുറത്ത്

ഇ​തി​നാ​യി നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്ന്​ വൈ​സ്​ പ്ര​സി​ഡൻറ്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം അ​റി​യി​ച്ചു. സ്വ​ന്തം രാ​ജ്യ​ത്തെ പൗ​ര​ത്വം ന​ഷ്​​ട​പ്പെ​ടാ​തെ ത​ന്നെ യു.​എ.​ഇ പൗ​ര​ത്വം ല​ഭി​ക്കു​മെ​ന്ന​താ​ണ് ഭേ​ദ​ഗ​തി വരുത്തിയ ഈ പ്രഖ്യാപനത്തിൻറ്റെ സ​വി​ശേ​ഷ​ത.

Read Also: യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം; മന്ത്രി എം എം മണി

ഏ​തെ​ങ്കി​ലും ശാ​സ്​​ത്ര​മേ​ഖ​ല​യി​ല്‍ സ്​​പെ​ഷ്യ​ലൈ​സ്​ ചെ​യ്​​ത പ​ത്തു വ​ര്‍​ഷ​ത്തെ സേ​വ​ന പ​രി​ച​യ​മു​ള്ള ഡോ​ക്​​ട​ര്‍​മാ​ര്‍, അ​ന്താ​രാ​ഷ്​​ട്ര അ​വാ​ര്‍​ഡോ ​ഗ​വേ​ഷ​ണ ഗ്രാൻറ്റോ നേ​ടി​യ ശാ​സ്​​ത്ര​ജ്​​ഞ​ര്‍, സാ​മ്പത്തി​ക, വാ​ണി​ജ്യ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിൻറ്റെ പേ​റ്റ​ൻറ്റ് ​ ലഭിച്ച ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ ന​ട​ത്തി​യ​വ​ര്‍, അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​ര​ങ്ങ​ള്‍ ക​ര​സ്​​ഥ​മാ​ക്കിയ ക​ലാ​പ്ര​തി​ഭ​ക​ള്‍ എ​ന്നി​വ​രെ​യെ​ല്ലാം പ​രി​ഗ​ണി​ക്കുന്നതായിരിക്കും.

Read Also: തെരഞ്ഞെടുപ്പിൽ സൈബർ പ്രചാരണത്തിന് ട്രോളന്മാരെ ക്ഷണിച്ച് സിപിഎം

പൗ​ര​ത്വം നേ​ടു​ന്ന​വ​ര്‍ ഇ​മാ​റാ​ത്തി നി​യ​മ​ങ്ങ​ളെ​ല്ലാം അ​നു​സ​രി​ക്കാ​ന്‍ ബാ​ധ്യ​സ്​​ഥ​രാ​യി​രി​ക്കണം. നി​ബ​ന്ധ​ന​ക​ള്‍ ലംഘി​ച്ചാ​ല്‍ പൗ​ര​ത്വം റ​ദ്ദാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. യു.​എ.​ഇ മ​ന്ത്രി​സ​ഭ, എ​മി​റേ​റ്റ്​ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കോ​ട​തി​ക​ള്‍, എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ണ്‍​സി​ലു​ക​ള്‍ എ​ന്നി​വ​യാ​ണ്​ പൗ​ര​ത്വ​ത്തി​ന്​ യോ​ഗ്യ​രാ​വ​യ​രെ നാമനിര്‍ദേശം ചെ​യ്യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button