Latest NewsNewsKuwaitGulf

പ്രവാസി മലയാളി നിര്യാതനായി

കുവൈത്ത്​ സിറ്റി: അവധിക്ക്​ നാട്ടിൽ പോയ തൃശൂർ സ്വദേശിയായ കുവൈത്ത്​ പ്രവാസി നിര്യാതനായി. തൃശൂർ വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെ.എസ്​. അബ്​ദുല്ല (59) ആണ്​ മരിച്ചിരിക്കുന്നത്​.

പിതാവ്​: സെയ്​തുഹാജി. മാതാവ്​: ബീവാത്തു. ഭാര്യ: വി.എ. ആസ്യ. മക്കൾ: അംജദ്​ഖാൻ, ആബിദ, ആരിഫ, അഫ്​സൽ. നാലുമാസം മുമ്പ്​ നാട്ടിൽ പോയ ഇദ്ദേഹം കുവൈത്തിലേക്ക്​ തിരിക്കാനിരിക്കെയാണ്​ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button