NattuvarthaLatest NewsNews

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കായംകുളം: ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ആറാട്ടുപുഴ വാഴപ്പള്ളിൽ തങ്ങൾ കുഞ്ഞിന്റെ മകൻ നാസർ മരിച്ചു. ആലപ്പുഴയ്ക്ക് ബൈക്കിൽ പോകുന്ന വഴി കുഴഞ്ഞുവീണ നാസറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിദേശത്ത് നിന്ന് വന്ന് ക്വാറന്റീൻ കഴിഞ്ഞു സ്വകാര്യ ആവശ്യത്തിനായിപോവുകയായിരുന്നു ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button