Latest NewsNewsIndia

വീണ്ടും സ്വർണ്ണക്കടത്ത് , വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 1.14 കോടി രൂപയുടെ സ്വർണം

ചെന്നൈ : വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.32 കിലോ സ്വർണം പിടികൂടി. എയർ കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 1.14 കോടി രൂപ മൂല്യം വരും.

Read Also : 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍

ദുബായിയിൽ നിന്നും എത്തിയ 6E66 വിമാനത്തിലാണ് കോടികളുടെ സ്വർണം പിടികൂടിയത്. വിമാനത്തിൽ ഒളിപ്പിച്ചതും ഗുവാഹട്ടിയിൽ നിന്നും ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. 1.16 കിലോ വീതം സ്വർണമാണ് പിടികൂടിയതെന്നും സംഭവത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്‌തെന്നും ചെന്നൈ കസ്റ്റംസ് ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button