Latest NewsNewsIndia

സുരക്ഷാസേനയും നക്​സലുകളും തമ്മിൽ ഏറ്റുമുട്ടൽ

വെസ്​റ്റ്​ സിങ്​ബം (ഝാർഖണ്ഡ്​): സുരക്ഷാസേനയും നക്​സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കോബ്ര ബറ്റാലിയൻ സൈനികന്​ പരിക്കേറ്റിരിക്കുന്നു. ചൈബസ, ഖുണ്ഡി, സെറൈകെല അതിർത്തി എന്നീ സ്ഥലങ്ങൾക്ക്​ സമീപം ഞായറാഴ്​ചയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.

പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക്​ മാറ്റിയിരിക്കുകയാണ്. ജില്ല പോലീസ്​ സേനയും സി.ആർ.പി.എഫും ഝാർഖണ്ഡ്​ ജാഗ്വാർ യുനിറ്റും പ്രദേശത്ത്​ പരിശോധന നടത്തിയതായി പൊലീസ്​ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button