COVID 19Latest NewsUAENewsGulf

വിദേശത്ത് കുടുങ്ങിയ യാത്രക്കാർക്ക് അറിയിപ്പുമായി ഇന്ത്യന്‍ എംബസി

അബുദാബി: യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് അറിയിപ്പുമായി യുഎഇയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്ത് എത്തിയിരിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും യുഎഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലതെന്നും എംബസി അറിയിക്കുകയുണ്ടായി.

എത്തിച്ചേരേണ്ട രാജ്യത്തെ യാത്രാനിബന്ധനകള്‍ ശരിയായി മനസ്സിലാക്കിയ ശേഷം മാത്രമെ യാത്ര പുറപ്പെടാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button