NattuvarthaLatest NewsNews

വിഴിഞ്ഞത്ത് പോസ്റ്റോഫീസിലും വീ​ട്ടി​ലുമായി ക​വ​ര്‍​ച്ച

കോ​വ​ളം: കോവളം വി​ഴി​ഞ്ഞ​ത്ത് പോസ്റ്റോഫീസിലും വീ​ട്ടി​ലുമായി ക​വ​ര്‍​ച്ച നടന്നിരിക്കുന്നു. വീ​ട്ടി​ല്‍​നി​ന്ന്​ ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പയാണ് ക​വ​ര്‍ന്നിരിക്കുന്നത്. വി​ഴി​ഞ്ഞം പോസ്റ്റോഫീസിലും വി​ജ​യാ ബാ​ങ്കി​ന് സമീപം വാ​റു​വി​ളാ​കം അ​ല്‍​ഫ​ജ്ര്‍ വീ​ട്ടി​ല്‍ എം. ​ഹ​സ​നാ​ര്‍ ഹാ​ജി​യു​ടെ വീ​ട്ടി​ല്‍​നി​ന്നാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്. വീ​ടി​െന്‍റ പി​ന്നി​ലെ മു​റി​യു​ടെ ജ​നാ​ല​ക്ക​മ്ബി വ​ള​ച്ച്‌ അ​ക​ത്തു​ക​ട​ന്ന്​ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ക​വ​ര്‍ന്നിരിക്കുന്നത്. പു​ല​ര്‍​ച്ച 5.30ഓ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ള്‍ പ​ള്ളി​യി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​യി​ല്‍ വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി​യി​ട്ട​നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ള​വു​പോ​യ​ത് അറിയുന്നത്. വി​ഴി​ഞ്ഞം പോസ്റ്റോഫീസ്​​ കെ​ട്ടി​ട​ത്തി​െന്‍റ പി​ന്നി​ലെ വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്ത് ക​യ​റിയിരിക്കുന്നത്.

ട്ര​ഷ​റി മു​റി​യു​െ​ട പൂ​ട്ട് പൊ​ളി​ച്ച്‌ ത​പാ​ല്‍ ഉ​രു​പ്പ​ടി​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന ലോ​ക്ക​റു​ക​ളി​ലൊ​ന്നി​െന്‍റ പൂ​ട്ടും അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു ഉണ്ടായിരുന്നത്. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ച്ച മ​റ്റൊ​രു ലോ​ക്ക​റി​ല്‍ 5000 രൂ​പ​യും 25,000 രൂ​പ വി​ല​വ​രു​ന്ന സ്​​റ്റാ​മ്ബു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​െന്‍റ ലോ​ക്ക​ര്‍ പൊ​ളി​ക്കാ​ന്‍ മോ​ഷ്​​ടാ​വി​ന് ക​ഴി​യാ​ത്ത​തി​നാ​ല്‍ ഒ​ന്നും ക​വ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വി​ഴി​ഞ്ഞം പൊ​ലീ​സി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്​​ക്വാ​ഡും ര​ണ്ടി​ട​ങ്ങ​ളി​ലു​മെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button