Latest NewsNewsKuwaitGulf

പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

മസ്കറ്റ് : കാ​സ​ര്‍​കോ​ട്​ സ്വദേശി സലാലയില്‍ കുഴഞ്ഞുവീണ് മരിച്ചു. സ​ലാ​ല​ തും​റൈ​തി​ലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെ​റു​വ​ത്തൂ​ര്‍ കൈ​ത​ക്കാ​ട്ടെ അ​ബ്ദു​ര്‍ റ​സാ​ഖ് ആണ് ദാരുണമായി മരിച്ചത്. 54 വയസാണ് ഇദ്ദേഹത്തിന്. 10 വര്‍​ഷ​ത്തിലധികമാ​യി അവിടെ തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. മൃ​ത​ദേ​ഹം സ​ലാ​ല സു​ല്‍​ത്വാ​ന്‍ ഖാ​ബൂ​സ് ആശു​പ​ത്രി​ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോവാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി. ഭാ​ര്യ: ന​സീ​മ. മ​ക്ക​ള്‍: റി​യാ​സ്, ന​വാ​സ്, ന​സീ​ബ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button