Latest NewsCricketNewsIndiaSports

റാങ്കിങ്ങിലും മുന്നേറ്റം കൊയ്ത് പന്തും അശ്വിനും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്തും രവിചന്ദ്ര അശ്വിനും. ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിലാണ് ഇത് വ്യക്തമാക്കുന്നത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരൻ പിടിയിൽ

ബാറ്റ്സ്മാന്മാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 715 പോയിൻറ്റുമായി പന്ത് പതിനൊന്നാം സ്ഥാനക്കാരനായി. പന്തിന്‍റെ കരിയറിലെ ബെസ്റ്റ് റാങ്കിങ്ങാണിത്.

Read Also: ‘ഇറ്റലിയിലെ അടുക്കളയിലും പിണറായി ചർച്ച’; അബദ്ധ പ്രസംഗവുമായി നേതാവ്

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിലാണ് അശ്വിന് നേട്ടം. ചെന്നൈ ടെസ്റ്റില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ അഞ്ചാമനായി. ബൗളര്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അശ്വിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button