Latest NewsIndia

ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിക്കാനുള്ള മറയല്ല പ്രായം, ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റി​ൽ തെറ്റില്ലെന്ന് അ​മി​ത് ഷാ

ഡ​ല്‍​ഹി പോ​ലീ​സി​നു മേ​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​മി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: ടൂ​ള്‍ കി​റ്റ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റി​ൽ പ്രതി​ക​രി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പ്രാ​യം ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല, കുറ്റകൃത്യത്തെ ന്യായീകരിക്കാനുള്ള കാരണവുമല്ല. ഡ​ല്‍​ഹി പോ​ലീ​സി​നു മേ​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ്ദ​മി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട്: പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യുന്നത് വിവിധ പദ്ധതികൾ

അ​തേ സ​മ​യം ഡ​ല്‍​ഹി പോ​ലീ​സി​നെ​തി​രെ ദി​ഷ ര​വി ന​ല്കി​യ ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ന്‍റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ല്‍ നി​ന്നു മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്നും കേ​ബി​ള്‍ ടി​വി ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച ചാ​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും ആവശ്യപ്പെട്ടാണ് ദി​ഷ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button