Latest NewsNewsKuwaitGulf

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: വയനാട്​ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. വയനാട്​ കമ്പളക്കാട്​ സ്വദേശിനി ബിന്ദു സ്​റ്റീഫൻ (45) ആണ്​ മരിച്ചിരിക്കുന്നത്​. ഭർത്താവ്​: ഷാജി. പിതാവ്​: സ്​റ്റീഫൻ. മാതാവ്​: ലീന. മകൻ: ഷാൽവിൻ. സഹോദരൻ: ജോൺസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ​െഎ.സി.എഫ്​ കുവൈത്ത്​ വളണ്ടിയർമാർ നേതൃത്വം നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button