KeralaLatest NewsNewsDevotional

അശ്വാരൂഢ ദേവിയെ ഇങ്ങനെ ഭജിച്ചാല്‍

പാര്‍വ്വതി ദേവിയുടെ ഭുവനേശ്വരി സങ്കല്‍പ്പമാണ് അശ്വാരൂഢ ദേവി. ദേവിയെ ഭജിക്കുന്നതിലൂടെ ബുദ്ധിയും ശക്തിയും നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും 108 തവണ അശ്വാരൂഢ മന്ത്രം ജപിച്ചാല്‍ മനസും ബോധവും ഉന്മേഷഭരിതമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മന്ത്രം:

അംബിക അനാദിനിതാന
അശ്വാരൂഢ അപരാജിത

പ്രപഞ്ചമാതാവായ അംബിക അപരാജിത  വെള്ളക്കുതിരപ്പുറത്തേറി വരുമ്പോള്‍ ഞാന്‍ നമിക്കുന്നു. എനിക്ക് ശക്തിയും ഊര്‍ജ്ജവും പ്രദാനം ചെയ്യേണമേ, എന്റെ മനസില്‍ എന്നും സ്വച്ഛതയും സമാധാനവും നിറയേണമേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button