KeralaLatest NewsNewsCrime

പ്രണയം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പിച്ചു; പ്രതി അറസ്റ്റിൽ

തി​രു​വ​ല്ല: പ്രണയം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ മു​ള​യ​ന്നൂ​ർ പ​ന്തി​രു​കാ​ലാ​യി​ൽ സ​ജി​ത്ത് ച​ന്ദ്ര​നാ​ണ്​ (ക​ണ്ണ​ൻ -23) അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാൾ മുൻപും പോക്സോ കേസിൽ പ്രതിയാണെന്ന് തിരുവല്ല പോലീസ് അറിയിക്കുകയുണ്ടായി. സ്ഥിരം കുറ്റവാളിയായ പ്രതിക്കെതിരെ നി​ല​വി​ൽ പെ​രു​മ്പെ​ട്ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലാണ് പോക്സോ കേസുള്ളത്. ക​ഞ്ചാ​വ് ക​ട​ത്ത്, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ ഹ​രി​ലാ​ൽ, എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ്, പ്ര​ശാ​ന്ത്, ബി​പി​ൻ പ്ര​കാ​ശ്, എ.​എ​സ്.​ഐ അ​നി​ൽ, സി.​പി.​ഒ വി​ഷ്ണു​ദേ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പിടികൂടി അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button