Latest NewsNewsSaudi ArabiaGulf

പാചക വാതകം ചോര്‍ന്ന് സൗദിയിൽ സ്‍ഫോടനം

റിയാദ്: സൗദി അറേബ്യയിലെ അപ്പാര്‍ട്ട്മെന്റില്‍ പാചക വാതകം ചോര്‍ന്ന് സ്‍ഫോടനവും തീപ്പിടുത്തവുമുണ്ടായിരിക്കുന്നു. അല്‍ യാസ്മിന്‍ ഡിസ്‍ട്രിക്ടിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി. പരിക്കേറ്റവരില്‍ രണ്ട് പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിസാര പരിക്കേറ്റ ഒരാള്‍ക്ക് സ്ഥലത്തുവെച്ചുതന്നെ ആരോഗ്യ പ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button