KeralaLatest News

കോഴിക്കോട് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് വേളം പൂമുഖത്ത് സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

read also: വീണ്ടും ഒന്നരക്കോടിയിലധികം രൂപയുടെ സ്‌ഫോടക ശേഖരം പിടികൂടി, ഇത്തവണ പച്ചക്കറി ലോറിയിൽ

വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ത്തിനിടയാക്കിയത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button