Latest NewsNewsInternational

അന്തർദ്ദേശീയതലത്തിൽ ഒരിക്കൽക്കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കപ്പെടുന്നു

'സെറാ വീക് കോൺഫറൻസ് 2021' ൽ നാളെ വീഡിയോ വഴി മുഖ്യ പ്രഭാഷണം നടത്തും.

വാഷിംഗ്‌ടൺ: അന്തർദ്ദേശീയതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി. നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊർജ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആഗോള ഊർജ- പരിസ്ഥിതി പ്രവർത്തന നേതൃത്വ പുരസ്‌കാരം (ഗ്ലോബൽ എനർജി ആന്റ് എൻവയൺമെൻറ് ലീഡർഷിപ്) സമ്മാനിക്കും.

Read Also: പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു

‘സെറാ വീക് കോൺഫറൻസ് 2021’ ൽ നാളെ വീഡിയോ വഴി മുഖ്യ പ്രഭാഷണം നടത്തും. മാർച്ച് 5 വരെയാണ് സമ്മേളനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button