KeralaLatest NewsNews

കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് തൃപ്പൂണിത്തുറയിൽ എത്തും

വൈകിട്ട് 3ന് തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ എത്തും. രാവിലെ 10.30ന് പറവൂരിൽ ആദ്യ പൊതുപരിപാടി നടക്കുക.

അതേസമയം, വൈകിട്ട് 3ന് തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും.

വിജയ് യാത്രയുടെ ഭാഗമായി ആലുവയിൽ ഇന്ന് സംരഭക സംഗമം നടക്കും. വൈകിട്ട് 6ന് പെരുമ്പാവൂരിലാണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങി നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button