COVID 19Latest NewsNewsKuwaitGulf

പ്രവാസി മലയാളി കോവിഡ് ബാധിച്ച്‌ മരിച്ചു

കുവൈത്ത്​ സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കൊറോണ വൈറസ് രോഗം​ ബാധിച്ച്​ മരണപ്പെട്ടു. തൃശൂർ വെങ്കിടങ്ങ്​ സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്​മിത്ത്​ ശങ്കർ (ജിത്തു -40) ആണ്​ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്​.

പിതാവ്​: ശങ്കർ. മാതാവ്​: കുമാരി രമണി അമ്മ. മകൾ: നേത്ര. സഹോദരൻ: കുർഷിത്ത്​. ഹവല്ലിയിൽ തയ്യൽ തൊഴിലാളിയായിരുന്നു ഇദ്ദേഹം. കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരം സുലൈബീകാത്ത്​ ശ്​മശാനത്തിൽ മൃതദേഹം സംസ്​കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button