Latest NewsNewsInternational

ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം വീണ്ടും സിറിയയിൽ

ഡ​മ​സ്​​ക​സ്​: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മ​സ്​​ക​സി​ന്​ സ​മീ​പം ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് ലഭിച്ചിരിക്കുന്നു. നാ​ശ​ന​ഷ്​​ട​ങ്ങ​ളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഞാ​യ​റാ​ഴ്​​ച രാ​ത്രി ന​ട​ന്ന​ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രാ​യേ​ലി മി​സൈ​ലു​ക​ൾ ല​ക്ഷ്യ​സ്ഥാ​നം കാ​ണു​ന്ന​തി​നു​മു​മ്പ്​ ത​ക​ർ​ത്ത​താ​യി സി​റി​യ​ൻ​സേ​ന അ​റി​യിക്കുകയുണ്ടായി.

ഇ​റാ​നു​മാ​യി ബ​ന്ധ​മു​ള്ള സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് നൂ​റു​ക​ണ​ക്കി​ന് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളാ​ണ്​ ഇ​സ്രാ​യേ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ സി​റി​യ​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യി ജോ ​ബൈ​ഡ​ൻ ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷ​വും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്​ കു​റ​വു​വ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച അ​മേ​രി​ക്ക​യും സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം നടത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button