Latest NewsNewsSports

സ്വിസ് ഓപ്പൺ: കലാശപ്പോരിൽ സിന്ധുവിന് ദയനീയ തോൽവി

സ്വിസ് ഓപ്പൺ വിമൻസ് സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവി. സ്പെയിനിന്റെ കരോളിന മെരിനോട് രണ്ടു സെറ്റുകളിലും സിന്ധു പരാജയപ്പെട്ടു. മികച്ച മത്സരം പോലും കാഴ്ചവെക്കാനാകാതെ ആരാധകരെ നിരാശപ്പെടുത്തിയാണ് സിന്ധു കലാശപ്പോരാട്ടം അവസാനിപ്പിച്ചത്. ആദ്യ സെറ്റിൽ 21-12ന് പരാജയപ്പെട്ട സിന്ധു രണ്ടാം സെറ്റിൽ തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. 21-5ന് എന്ന ഏകപക്ഷീകമായ സ്കോറിനാണ് രണ്ടാം സെറ്റ് താരം നഷ്ടപ്പെടുത്തിയത്.

സിന്ധുവും മെരിനും മുമ്പ് നേരിട്ട് 13 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടുതവണയും സ്പാനിഷുകാരിക്കൊപ്പമായിരുന്നു വിജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button