Latest NewsNewsIndiaSports

ഓപ്പണ്‍ ബാഡ്മിന്റണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും

ലോകറാങ്കിങ്ങില്‍ 59-ാം സ്ഥാനത്തുള്ള തുയ് ലിന്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

സിങ്കപ്പൂർ: സൂപ്പര്‍ 500 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ മൂന്നാം സീഡായ സിന്ധു, വിയറ്റ്‌നാമിന്റെ തുയ് ലിന്‍ എന്‍ഗുയെനെ കീഴടക്കി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം നേടിയത്. സ്‌കോര്‍: 19-21, 21-19, 21-18. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന സിന്ധു വിജയം നേടുകയായിരുന്നു.

Read Also: അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്

ലോകറാങ്കിങ്ങില്‍ 59-ാം സ്ഥാനത്തുള്ള തുയ് ലിന്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. മുന്‍ലോകചാമ്പ്യനായ സിന്ധുവിനെതിരേ മികവ് പുലര്‍ത്താന്‍ വിയറ്റ്‌നാം താരത്തിന് സാധിച്ചു. ക്വാര്‍ട്ടറില്‍ ചൈനയുടെ ഹാന്‍ യുവാണ് സിന്ധുവിന്റെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button