COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ വാക്സിനെടുത്തവരെ ഹോട്ടല്‍ ക്വാറന്‍റീനില്‍നിന്ന് ഒഴിവാക്കാൻ ആലോചന

കുവൈറ്റ് ​ സിറ്റി: കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരില്‍ കോവിഡ്​ വാക്​സിന്‍ എടുത്തവരെ ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീല്‍നിന്ന്​ ഒഴിവാക്കാൻ ​കുവൈറ്റ് ​ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുദഫ്​ അറിയിച്ചു. കുവൈറ്റ് ​ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

Read Also: കേരളം ചുവപ്പില്‍ പൊതിയും, കോണ്‍ഗ്രസ് ഏറ്റവും വലിയ തകര്‍ച്ചയില്‍ : ടൈംസ് നൗ -സി വോട്ടര്‍ ഒപ്പീനിയന്‍ പോള്‍ ഫലം പുറത്ത്

ഇതുമായി ബന്ധപ്പെട്ട്​ അന്താരാഷ്​ട്ര പഠനങ്ങള്‍ കുവൈറ്റ് ​ അധികൃതര്‍ നിരീക്ഷിച്ച്‌​ വരികയാണെന്നും ബുതൈന അല്‍ മുദഫ് വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button