Latest NewsKeralaNewsIndia

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി വിജയൻ നയിക്കും, 33 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല, പട്ടിക ഇങ്ങനെ

11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായി സി പി എം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒമ്പത് സ്വതന്ത്രരടക്കമുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 11 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 33 സിറ്റിം​ഗ് എം.എൽ.എമാർ മത്സരരം​ഗത്തില്ല.

മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്ഥാനാർഥി പട്ടിക. വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കുറിയും എൽ ഡി എഫിനെ നയിക്കും. മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എംഎം മണി എന്നിവരും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥികൾ:

ഉദുമ-സിഎച്ച് കുഞ്ഞമ്പു

തൃക്കരിപ്പുര്‍-എം രാജഗോപാല്‍

പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍

കല്ല്യാശ്ശേരി-എം വിജിന്‍

തളിപ്പറമ്പ-എം.വി ഗോവിന്ദന്‍

അഴീക്കോട്-കെ.വി സുമേഷ്

ധര്‍മടം-പിണറായി വിജയന്‍

കൊടുവള്ളി- കാരാട്ട് റസാഖ്

കുന്നമംഗലം-പി.ടി.എ റഹീം

പൊന്നാനി-പി. നന്ദകുമാര്‍

തിരൂര്‍-ഗഫൂര്‍ പി.ല്ലിലീസ്

താനൂര്‍- വി.അബ്ദുറഹിമാന്‍

തലശ്ശേരി-എ.എന്‍ ഷംസീര്‍

മട്ടന്നൂര്‍-കെ.കെ ശൈലജ

പേരാവൂര്‍-സക്കീര്‍ ഹുസൈന്‍

മാനന്തവാടി-കേളു

സുല്‍ത്താന്‍ ബത്തേരി-എം.എസ്‌.വിശ്വനാഥ്

കൊയിലാണ്ടി-കാനത്തില്‍ ജമീല

പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍

ബാലുശ്ശേരി-സച്ചിന്‍ദേവ്

കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പുര്‍-പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി-ലിന്റോ ജോസഫ്

തവനൂര്‍-കെ.ടി.ജലീല്‍

തൃത്താല- എം.ബി രാജേഷ്

ഷൊര്‍ണൂര്‍-പ.മമ്മിക്കുട്ടി.
ഒറ്റപ്പാലം- കെ.പ്രേംകുമാര്‍

കോങ്ങാട്-കെ.ശാന്തകുമാരി

മലമ്പുഴ-എ പ്രഭാകരന്‍

പാലക്കാട്- അഡ്.സി.പി.പ്രമോദ്

തരൂര്‍- പി.പി.സുമോദ്

നെന്മാറ-കെ ബാബു

മലപ്പുറം-പാലോളി അബ്ദുറഹിമാന്‍

പെരിന്തല്‍മണ്ണ-കെ.പി.മുഹമ്മദ് മുസ്തഫ

നിലമ്പൂര്‍-പി.വി.അന്‍വര്‍

മങ്കട-അഡ്.റഷീദ് അലി

വേങ്ങര-ജിജി.പി.

വണ്ടൂര്‍-പി.മിഥുന

ആലത്തൂര്‍-കെ.ഡി പ്രസേനന്‍

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു,

കുന്നംകുളം-എ.സി.മൊയ്തീന്‍

ആലുവ-ഷെല്‍ന നിഷാദലി

കുന്നത്തുനാട്-പിവി ശ്രീനിജന്‍

വൈപ്പിന്‍-കെഎന്‍ ഉണ്ണികൃഷ്ണന്‍

കളമശ്ശേരി-പി.രാജീവ്

തൃക്കാക്കര- ജെ ജേക്കബ്

ചേലക്കര-കെ.രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു

മണലൂര്‍- മുരളി പെരുനെല്ലി

വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി

ഗുരുവായൂര്‍- എന്‍.കെ.അക്ബര്‍

പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍

കൊച്ചി- കെജെ മാക്സി

തൃപ്പൂണിത്തുറ-എം സ്വരാജ്

കോതമംഗലം -ആന്റണി ജോണ്‍

ഉടുമ്പന്‍ ചോല- എം.എം മണി

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- അനില്‍കുമാര്‍

ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍

ചെങ്ങന്നൂര്‍- സജി ചെറിയാന്‍

മാവേലിക്കര- എം.എസ് അരുണ്‍കുമാര്‍

കായംകുളം- യു പ്രതിഭ

അമ്പലപ്പുഴ- എച്ച് സലാം

ആലപ്പുഴ- ടി.പി ചിത്തരഞ്ജന്‍

അരൂര്‍- ദലീമ ജോജോ

കോന്നി- ജനീഷ്‌കുമാര്‍

ആറന്‍മുള – വീണ ജോര്‍ജ്

കൊല്ലം- എം മുകേഷ്

കുണ്ടറ – മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര- കെ.എന്‍ ബാലഗോപാല്‍

ചവറ- സുജിത്ത വിജയന്‍

ഇരവിപുരം- എന്‍ നൗഷാദ്

നെയ്യാറ്റിന്‍കര- അന്‍സലന്‍

കാട്ടാക്കട- ഐ.ബി സതീഷ്

പാറശ്ശാല-സി.കെ ഹരീന്ദ്രന്‍

അരുവിക്കര- സ്റ്റീഫന്‍

നേമം- വി. ശിവന്‍കുട്ടി

വട്ടിയൂര്‍ക്കാവ്- പ്രശാന്ത്

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍

വാമനപുരം- ഡി.കെ മുരളി

ആറ്റിങ്ങല്‍- ജെ.എസ് അംബിക

വര്‍ക്കല- വി ജോയ്

shortlink

Related Articles

Post Your Comments

Related Articles


Back to top button