Latest NewsNewsFootballSports

യൂറോപ്പ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് എസി മിലാൻ മത്സരം സമനിലയിൽ

യൂറോപ്പ ലീഗിന്റെ പ്രീക്വാർട്ടർ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എസി മിലാൻ മത്സരം സമനിലയിൽ. യൂറോപ്പിലെ തുല്യശക്തികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ (50) ഡെയ്ലിന്റെ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. യുണൈറ്റഡ് ജയം ഉറപ്പിച്ച നിമിഷം കജെറിലൂടെ (90+2) ഇഞ്ചുറിടൈമിൽ മിലാൻ ഗോൾ മടക്കി.

അതേസമയം, യൂറോപ്പ ലീഗിലെ മറ്റ് മത്സരങ്ങളിൽ ഒളിംബിയാക്കോസിനെ ആഴ്‌സണൽ 3-1 ന് തോൽപിച്ചു.  ഡൈനാമോ സെഗരിബിനെ ടോട്ടൻഹാം എതിരില്ലാത്ത രണ്ട്‍ ഗോളിന് തോൽപ്പിച്ച്. ഷാക്തർ ഡൊണറ്റസ്കിനെ റോമ എതിരില്ലാത്ത മൂന്ന് ഗോളിനും ഡൈനാമോ കെവിനെ വിയ്യാറൽ എതിരില്ലാത്ത രണ്ട് ഗോളിനും തോൽപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button