KeralaLatest News

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ കാസര്‍കോട് സേവ് കോൺഗ്രസ്സിന്റെ പോസ്റ്ററും കരിങ്കൊടിയും

കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടെ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം.

കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കാസര്‍ക്കോട് പോസ്റ്ററും കരിങ്കൊടിയും. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടെ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ എന്നാണ് പോസ്റ്ററിലെ ചോദ്യം.

read also: ക്വാഡില്‍ 4 ലോകശക്തികൾ കൈകോർത്തതോടെ നെഞ്ചിടിപ്പേറി ചൈന

സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരേ വിമതശബ്ദമുയര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button