KeralaLatest NewsNewsEducation

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികൾ മുഴുവന്‍ ഇനി 10-ാം ക്ലാസിലേക്ക്; തീരുമാനവുമായി സർക്കാർ

നിബന്ധനകള്‍ക്കു വിധേയമായി 9ാം ക്ലാസിലും ഇതു നടപ്പാക്കും.

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്തി പിണറായി സർക്കാർ. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ മുഴുവന്‍ 10-ാം ക്ലാസിലേക്കു ജയിപ്പിക്കാന്‍ തീരുമാനം. 11ാം ക്ലാസ് പരീക്ഷയെക്കുറിച്ച്‌ പിന്നീട് തീരുമാനിക്കും. ഇപ്പോള്‍ 8-ാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനമുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി 9ാം ക്ലാസിലും ഇതു നടപ്പാക്കും.

Read Also: ‘സ്വപ്നയില്‍ സമ്മര്‍ദം ചെലുത്തി’; ഇഡിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം

എന്നാൽ ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും തീരുമാനം. കഴിഞ്ഞവര്‍ഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു 9ാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button