Latest NewsNewsWeirdFunny & Weird

ഓട്ടോ ഡ്രൈവറുടെ മനോഹര നൃത്തം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ

ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പൂനെയിലെ ബാരാമതിയിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് നൃത്തം ചെയ്യുന്ന ഈ ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ആണ് വൈറലായത്. പൂനെയിലെ ബാരാമതിയിലുള്ള ഓട്ടോ ഡ്രൈവറായ ബാബജി കാംബ്ലെയാണ് നര്‍ത്തകന്‍ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ഒരു മറാത്തി സിനിമയിലെ ഗാനത്തിനാണ് ഓട്ടോ ഡ്രൈവര്‍ ചുവടുവയ്ക്കുന്നത്. വളരെ മനോഹരമായി നൃത്തം ചെയ്യുന്ന അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ പിന്തുണ നല്‍കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button