COVID 19Latest NewsNewsGulfOman

ഒമാനില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 548 പേര്‍ക്ക്

ഒമാനില്‍ 548 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 148,558 ആയി ഉയര്‍ന്നു. കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരണപ്പെട്ടു. ആകെ മരണ സംഖ്യ 1,617 ആയി.

Read Also: ഏഴുവര്‍ഷം മുന്‍പ് ഒന്‍പത് വയസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവം; ഡോക്ടര്‍ക്ക് തടവ് ശിക്ഷ

പുതുതായി 516 പേരാണ് ഒമാനിൽ ഇന്ന് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 37,544 പേരാണ് കോവിഡ് രോഗമുക്തരായത്. കോവിഡ് രോഗ മുക്തി നിരക്ക് 93 ശതമാനമാണ്.

Read Also: സെൻസറിങ് പൂർത്തിയായി, ടൊവിനോ ചിത്രം ‘കള’ റിലീസിനൊരുങ്ങുന്നു

2 291 രോഗികളാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 82 പേരുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button