Latest NewsNewsInternational

കടല്‍ത്തീരത്ത് വന്നടിഞ്ഞ ജീവനുള്ള പശുവിനെ കണ്ട് നടുങ്ങി നാട്ടുകാര്‍

തീരത്ത് ജീവനുള്ള പശുവിനെ കണ്ടതോടെ സന്ദര്‍ശകർ തടിച്ചുകൂടി.

സിഡ്നി: കടല്‍ത്തീരത്ത് വന്നടിഞ്ഞ ജീവനുള്ള പശുവിനെ കണ്ട് നടുങ്ങി നാട്ടുകാര്‍. ഓസ്ട്രേലിയയില്‍ ഓള്‍ഡ് ബാര്‍ കടല്‍ത്തീരത്താണ് സംഭവം. തീരത്ത് ജീവനുള്ള പശുവിനെ കണ്ടതോടെ സന്ദര്‍ശകർ തടിച്ചുകൂടി.

ന്യൂ സൗത്ത് വെയ്ല്‍സിലെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴുകിപ്പോയ പശുവാണ് കടല്‍ത്തീരത്ത് എത്തിയതെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തകരെത്തി പശുവിനെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button