Latest NewsNewsInternational

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

 

സീയോള്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. ജപ്പാന്‍ സമുദ്രത്തിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ആദ്യമായാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.

Read Also : കേരളത്തില്‍ പിണറായി തന്നെ, ബംഗാളില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി : വീണ്ടും പ്രീ പോള്‍ സര്‍വേ ഫലം

ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് പ്യോംഗ്യാംഗിനെ വിലക്കണമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം ആവശ്യപ്പെട്ടു. ജപ്പാനും ദക്ഷിണ കൊറിയയും മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button