Latest NewsNewsIndia

നെഞ്ചുവേദന; രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: തിങ്കളാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ഡൽഹിയിലെ ആർ.ആർ സൈനിക ആശുപത്രിയിലാണ് നിലവിൽ അദ്ദേഹം ചികിത്സയിലുള്ളത്. രാംനാഥ് കോവിന്ദിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button