Latest NewsNewsIndia

എംല്‍​എ​യു​ടെ ഡ്രൈ​വ​റു​ടെ വ​സ​തി​യി​ല്‍ നി​ന്നും പി​ടി​കൂ​ടിയത് ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത ഒ​രു കോ​ടി രൂ​പ

ചെ​ന്നൈ : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​ണ്ണാ ഡി​എം​കെ എം​എ​ല്‍​എ​യു​ടെ ഡ്രൈ​വ​റു​ടെ വ​സ​തി​യി​ല്‍ നി​ന്നും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത ഒ​രു കോ​ടി രൂ​പ പി​ടി​കൂ​ടി. ആ​ര്‍. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഡ്രൈ​വ​ര്‍ അ​ല​ഗാ​ര്‍​സാ​മി​യു​ടെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​ന്‍​കം ടാ​ക്‌​സ് പ​ണം പി​ടി​കൂ​ടി​യ​ത്.

Read Also : രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കുറച്ചു ; പുതിയ നിരക്കുകൾ ഇങ്ങനെ

അ​വ​ഗാ​ര്‍​സാ​മി​യു​ടെ തൃ​ച്ചി​യി​ലെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ലെ മ​ണാ​പ്പാ​റൈ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം പ്രാ​വ​ശ്യ​മാ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button