Latest NewsKeralaNews

യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

പനമരം: വയനാട് പനമരം പുഞ്ചവയലിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതായി ആരോപണം. യുഡിഎഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണവാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചതായിട്ടാണ് ആരോപണം.

Read Also : കാശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ അദ്ധ്യക്ഷ ബിജെപിയിൽ ചേർന്നു

സംഭവത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ പനമരം പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതിഷേധത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button