KeralaLatest NewsNews

തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് സി.ഒ.ടി നസീര്‍

 

കണ്ണൂര്‍ : തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരി മണ്ഡലത്തിലെ സി.പി.എം വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍. പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് തനിക്ക് ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി.നസീര്‍ അറിയിച്ചിരിക്കുന്നത്.

Read Also : ജനങ്ങളില്‍ ആവേശം ഉണര്‍ത്തി യോഗിജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ആശങ്കയില്‍ ഇടത്-വലത് മുന്നണികള്‍

തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെയാണ് സി.പി.എം വിമതനായ നസീറിനെ ബി.ജെ.പി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button