Latest NewsNews

മൂന്ന് അപൂർവ്വരോഗങ്ങൾ ഉള്ളവർക്ക് 20 ലക്ഷം രൂപവരെ ചികിത്സാ സഹായം

ന്യൂ​ഡ​ല്‍​ഹി: അ​പൂ​ര്‍​വ രോ​ഗം പി​ടി​പെ​ടു​ന്ന​വ​ര്‍​ക്ക്​ ചി​കി​ത്സാ സ​ഹാ​യ​മാ​യി 15-20 ല​ക്ഷം രൂ​പ വ​രെ ല​ഭ്യ​മാ​ക്കു​ന്ന നി​ര്‍​ദേ​ശ​മ​ട​ങ്ങി​യ ‘അ​പൂ​ര്‍​വ രോ​ഗ ക​ര​ട്​ ന​യ രേ​ഖ’ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. മൂ​ന്ന്​ വ്യ​ത്യ​സ്​​ത വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ടു​ന്ന അ​പൂ​ര്‍​വ രോ​ഗ​ങ്ങ​ള്‍​ക്ക്​ സ​മാ​ന്ത​ര ചി​കി​ത്സാ സ​ഹാ​യം​ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ ശി​പാ​ര്‍​ശ. ക്രൗ​ഡ്​ ഫ​ണ്ടി​ങ് (ഇ​ന്‍​റ​ര്‍​നെ​റ്റ്​ വ​ഴി​യോ അ​ല്ലാ​തെ​യോ പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ചെ​റി​യ തു​ക​ക​ള്‍ പി​രി​ച്ചെ​ടു​ക്കു​ന്ന രീ​തി), കോ​ര്‍​പ​റേ​റ്റ്​ ക​മ്ബ​നി​ക​ളി​ല്‍​നി​ന്നു​ള്ള ധ​ന​സ​ഹാ​യം എ​ന്നി​വ വ​ഴി​യാ​ണ്​ ധ​ന​സ​മാ​ഹ​ര​ണം.

Also Read:ഗുജറാത്തില്‍ വിവാഹത്തിനായി ഉള്ള മതപരിവർത്തനം നിരോധിച്ചുള്ള നിയമ ഭേദഗതിബില്ല് പാസാക്കി

രോ​ഗം ഭേ​ദ​മാ​കാ​ന്‍ ഒ​റ്റ​ത്ത​വ​ണ ചി​കി​ത്സ, ജീ​വി​ത​കാ​ലം മു​ഴു​വ​നു​മു​ള്ള ചി​കി​ത്സ എ​ന്നി​വ​ക്കാ​ണ്​ മു​ന്‍​ഗ​ണ​ന.
ലൈ​സൊ​സൊ​മ​ല്‍ സ്​​റ്റോ​റേ​ജ്​ ഡി​സോ​ഡേ​ഴ്​​സ് (എ​ല്‍.​എ​സ്.​ഡി -ദ​ഹ​നേ​ന്ദ്രി​യ സം​ബ​ന്ധ​മാ​യ പാ​ര​മ്ബ​ര്യ രോ​ഗം. എ​ന്‍​സൈ​മു​ക​ളു​ടെ അ​ഭാ​വം​കൊ​ണ്ട്​ ശ​രീ​ര​കോ​ശ​ങ്ങ​ളി​ല്‍ അ​സാ​ധാ​ര​ണ​മാം വി​ധം വി​ഷ​പ​ദാ​ര്‍​ഥം അ​ടി​ഞ്ഞു കൂ​ടു​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത), ഗൗ​ച്ച​ര്‍ ഡി​സീ​സ് (പാ​ര​മ്ബ​ര്യ രോ​ഗം. പ്ര​ത്യേ​ക എ​ന്‍​സൈ​മി​‍െന്‍റ കു​റ​വ്​ മൂ​ലം ശ​രീ​ര​മാ​കെ​യും മ​ജ്ജ, പ്ലീ​ഹ, ക​ര​ള്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലും ചീ​ത്ത കൊ​ഴു​പ്പ്​ അ​ടി​ഞ്ഞു​കൂ​ടു​ന്നു), ഹ​ണ്ട​ര്‍ ഡി​സീ​സ്(​കോ​ശ​ക​ല​ക​ളി​ല്‍ വ​ലി​യ പ​ഞ്ച​സാ​ര ത​ന്മാ​ത്ര​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന എ​ല്‍.​എ​സ്.​ഡി വി​ഭാ​ഗ​ത്തി​ല്‍ വ​രു​ന്ന ജ​നി​ത​ക രോ​ഗം), ഫാ​​ബ്രി ഡി​സീ​സ്​ (കൊ​ഴു​പ്പി​നെ വി​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍​സൈ​മി​‍െന്‍റ ഉ​ല്‍​പാ​ദ​നം ത​ട​യ​പ്പെ​ടു​ന്ന​തി​നാ​ല്‍ ഉ​ണ്ടാ​കു​ന്ന അ​പൂ​ര്‍​വ രോ​ഗം) എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​ണ്​​ ക​ര​ട്​ ന​യ​ത്തി​ല്‍ ഉൗ​ന്ന​ല്‍.
രാ​ജ്യ​ത്ത്​ ഒ​രു കോ​ടി​യോ​ളം പേ​ര്‍ അ​പൂ​ര്‍​വ രോ​ഗ​ബാ​ധി​ത​രാ​കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ല്‍ 80 ശ​ത​മാ​ന​വും കു​ട്ടി​ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button