Latest NewsNewsKuwaitGulfCrime

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത വസ്‍തുക്കള്‍ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്‍തുക്കളുടെ വന്‍ശേഖരം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചിരിക്കുന്നത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തുകയുണ്ടായത്. പിടിക്കപ്പെടാതിരിക്കാന്‍ പുതപ്പുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ 3,24,000 പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അധികൃതര്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button