Latest NewsKeralaNattuvarthaNews

മാധവന്റെ ചിത്രത്തിൽ ഷാരൂഖ് ഖാനും സൂര്യയും, ‘റോക്കറ്ററി ദി നമ്പി എഫ്ക്ട് ‘ ; ട്രെയിലർ പുറത്ത്

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ബ്രഹ്മാണ്ട ചിത്രമാണ് ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’. മാധവൻ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ആർ. മാധവന്റെ ട്രൈ കളർ ഫിലീസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

 

shortlink

Post Your Comments


Back to top button