COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ പുതുതായി 1235 പേർക്ക് കോവിഡ്

കു​വൈ​ത്ത്​ സി​റ്റി: കുവൈറ്റിൽ ശ​നി​യാ​ഴ്​​ച 1235 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെയ്തിരിക്കുന്നത്. ഇ​തു​വ​രെ 2,35,989 പേ​ർ​ക്കാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ രോഗം ബാ​ധി​ച്ച​ത്. ശ​നി​യാ​ഴ്​​ച 1264 പേ​ർ ​ഉ​​ൾ​പ്പെ​ടെ 2,20,521 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്​​തി നേ​ടിയിരിക്കുന്നു. ബാ​ക്കി 14,129 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 239 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കഴിയുകയാണ്.

12 പേ​ർ കൂ​ടി കൊറോണ വൈറസ് രോഗം ബാധിച്ചു മ​രി​ച്ചു. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 1339 പേ​രാ​ണ്. 8710 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തിയിരിക്കുന്നു. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 20,84,208 പേ​ർ​ക്ക്​ കൊറോണ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്​​ച​ത്തെ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 14.18 ശ​ത​മാ​നം ആ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button