COVID 19Latest NewsNewsKuwaitGulf

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 21​ പേ​ർ അറസ്റ്റിൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 21​ പേ​ർ കൂ​ടി അറസ്റ്റിൽ ആയിരിക്കുന്നു. 16​​​​ കു​വൈ​ത്തി​ക​ളും അ​ഞ്ച്​​​​ വി​ദേ​ശി​ക​ളു​മാ​ണ്​ അറസ്റ്റിൽ ആയിരിക്കുന്നത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടു​പേ​ർ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ചു​പേ​ർ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ഏ​ഴു​പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അറസ്റ്റിൽ ആയത്. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​രും അ​റ​സ്​​റ്റി​ലാ​യി​ല്ല. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ർ​ഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. രാ​ത്രി എ​ട്ടു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ന​ട​ക്കാ​ൻ പ്ര​ത്യേ​കാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ എ​ട്ടു​മു​ത​ൽ ക​ർ​ഫ്യൂ സ​മ​യ​ത്തി​ലും ന​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button