KeralaLatest NewsNews

കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം ; കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും കോണ്‍ഗ്രസ് -സി.പി.എം സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവര്‍ത്തകന്‍ നൗഫലിനും പരിക്കേറ്റു.

Read Also : കഴക്കൂട്ടത്ത് സിപിഎം അക്രമം തുടരുന്നു ; ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു 

ഹരിപ്പാട്ടെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു. അതേ സമയം പരാജയ ഭീതിമൂലം സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button