KeralaLatest NewsNews

പോളിങ് ബൂത്തിലെത്തിയ കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകരുടെ അസഭ്യ വർഷം

കണ്ണൂർ: യുഡിഎ​ഫ്‌ അ​ഴീ​ക്കോ​ട്‌ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യും മുസ്​ലിംലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ എം ഷാജിക്കെതിരെ അസഭ്യ വർഷവുമായി സിപിഎം പ്രവർത്തകർ.

ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ചാണ് സിപിഎം പ്രവർത്തകർ പരിഹസിച്ചത്.
എന്നാൽ കെ എം ഷാജിയാണ് ആ​ദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറയുന്നു.

Read Also  :  നേതാവിന്റെ വീട്ടിനുനേരെ ആക്രമണം; അയൽവാസി കുഴഞ്ഞുവീണു മരിച്ചു

വൈകിട്ട് നാലരയ്ക്ക് മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം നടന്നത്. താൻ എത്തിയപ്പോൾ മുതൽ സിപിഎം പ്രവർത്തകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷാജി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button