KeralaNattuvarthaLatest NewsNews

‘ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ വി​ര​ട്ടി വ​രു​തി​യി​ലാ​ക്കാ​മെ​ന്ന് സി.​പി.​എം ക​രു​തേ​ണ്ട’; പി.​കെ. കൃ​ഷ്ണ​ദാ​സ്

എ​ൻ.​എ​സ്.​എ​സ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ വി​ര​ട്ടി വ​രു​തി​യി​ലാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള സി.​പി.​എം നേ​താ​ക്ക​ള്‍ ക​രു​തേ​ണ്ടെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ നി​ര്‍വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. ഹി​ന്ദു സാ​മു​ദാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ല്‍നി​ന്ന് സി.​പി.​എം പി​ന്മാ​റ​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ​ൻ.​എ​സ്.​എ​സ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.സു​കു​മാ​ര​ന്‍ നാ​യ​രെ സി.​പി.​എം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണെന്നും, കേ​ര​ള​ത്തി​ലെ​മ്പാ​ടും സി.​പി.​എം ഏ​ക​പ​ക്ഷീ​യ​മാ​യി അ​ക്ര​മം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു .

ക​ഴ​ക്കൂ​ട്ട​ത്ത് ബി.​ജെ.​പി​ ബൂ​ത്ത് ഏ​ജ​ൻ​റി​ന്​ സി.​പി.​എം ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​രമായി പ​രി​ക്കേ​റ്റു. കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ര​വ​ധി ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് തീ​യി​ട്ടു. വീ​ടു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ത്തു. ബോം​ബെ​റി​ഞ്ഞു. ധ​ര്‍മ​ട​ത്തും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. സി.​പി.​എം കേ​ര​ള​ത്തി​ലെ​മ്പാ​ടും ഏ​ക​പ​ക്ഷീ​യ​മാ​യി അ​ക്ര​മം അഴിച്ചുവിടുകയാണ്. പി.​കെ. കൃ​ഷ്ണ​ദാ​സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button