Latest NewsNewsIndia

പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന കാര്യത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടുത്തമാസം നാലിന് ആരംഭിക്കാനിരിക്കുന്ന സി.ബി.എസ്.ഇ പത്താംക്ളാസ്, പ്ളസ് ടു ബോ‌ര്‍ഡ് പരീക്ഷകള്‍ നീട്ടിവയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ 144 പ്രഖ്യാപിക്കാന്‍ അനുമതി 

നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് കഠിനമാണെന്നും അതിനാല്‍ മാറ്റിവയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതായും സി.ബി.എസ്.ഇ മുതി‌ര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

അതേസമയം, കൊവിഡ് സാഹചര്യം സങ്കീര്‍ണമായതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടിവരും എന്ന നിഗമനനമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളത്.പക്ഷേ, പരീക്ഷ തീയതിക്ക് ഇനിയും സമയം ഉണ്ടെന്നതിനാല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സിബിഎഎസ്‌ഇയ്ക്ക് തിരക്കിട്ട് നല്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button