Latest NewsKeralaNews

ബിജെപി പ്രവർത്തകന് വെട്ടേറ്റു

എറണാകുളം : പെരുമ്പാവൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. എളമ്പകപിള്ളിയിൽ പ്രമോദിനാണ് വെട്ടേറ്റത്. പ്രമോദിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : കൊവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി

രാത്രിയോടെയായിരുന്നു സംഭവം. പ്രമോദിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് പ്രമോദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button